വടകര: വടകര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന സിദ്ധസമാജം നാനോ നെസ്റ്റ് (വാഴയില്‍) ഇ.എം.സച്ചീന്ദ്രന്‍ (71) അന്തരിച്ചു.
ഭാര്യ: ഗീത. മക്കള്‍: ഗീനസ്, (കനറാ ബാങ്ക് മാനേജര്‍), ഗിസ്ന. മരുമക്കള്‍: സുധീരന്‍, അനു. സഹോദരങ്ങള്‍: രോഹിണി, വനജ.

അനുശോചിച്ചു
മാസ്സ് വടകരയുടെ മുന്‍ സെക്രട്ടറി സചീന്ദ്രന്റെ നിര്യാണത്തില്‍ മാസ്സ് പ്രവര്‍ത്തക യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി. വത്സലന്റെ അധ്യക്ഷതയില്‍ ഒ.എം. ഭാസ്‌കരന്‍, കെ.പി.നജീബ്, പി.വി.ശ്രീകുമാര്‍, ടി.പി.ഹരിദാസന്‍, എംപി.രാമചന്ദ്രന്‍, പി.ശശിധരന്‍, പി.അംബിക, ഇ.ഉമേശന്‍ എന്നിവര്‍ സംസാരിച്ചു.