ചോമ്പാല: അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം ദേവി നിലയം വി.പി ബാലന് -75 (റിട്ട. ഓഫീസ് സൂപ്രണ്ട്
ഹോമിയോ മെഡിക്കല്‍ കോളജ് കോഴിക്കോട് ) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: വൈശാഖ് (എഞ്ചിനീയര്‍ യുഎല്‍സിസിഎസ്), ഡോ. വൈഷ്ണ. മരുമക്കള്‍: ജമിഷ (എഞ്ചിനീയര്‍ പൊന്ന്യം സബ്സ്റ്റേഷന്), പ്രശോഭ് (എഞ്ചിനീയര്‍ യുഎല്‍സിസിഎസ്). സംസ്കാരം ഇന്ന് (ഞായര്‍) വൈകിട്ട് ഏഴ് മണിക്ക് വീട്ടുവളപ്പില്‍.

