വടകര: പൂവാടന്‍ ഗേറ്റിനു സമീപം പുതിയ പുരയില്‍ കെ.ബാലന് (88) അന്തരിച്ചു. റിട്ട. ചീഫ് ടെലിഫോണ്‍ സൂപ്പര്‍വൈസറും
മുട്ടുങ്ങല്‍ താഴെ കൊയിലോത്ത് ഭഗവതി ക്ഷേത്രം കാരണവരുമാണ്. ഭാര്യ : ജാനു. മക്കള്‍: വിനോദിനി, ബിന്ദു, സിന്ധു, ജിഷ. മരുമക്കള്‍: ശശീന്ദ്രന് കല്ലിക്കണ്ടി, രാജേന്ദ്രന് ചൊക്ലി, സജീഷ് കോഴിക്കോട്, പരേതനായ വീനൂപ് കുമാര്‍ വടകര. സഹോദരങ്ങള്‍: രാജന്, പരേതരായ നാരായണി, ദാമു. സംസ്കാരം ഇന്ന് (ശനി) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച.
