കക്കയം: പത്രപ്രവര്‍ത്തക അസോസിയേഷന് മുന്‍ പ്രസിഡന്റ് ബിജു കക്കയത്തിന്റെ അമ്മ പുന്നുകണ്ടി നാരായണി (77) അന്തരിച്ചു. മറ്റൊരു മകന്: വിജിത് (മേല്‍ശാന്തി അരുവിക്കര അര്‍ധനാരീശ്വര ക്ഷേത്രം, കക്കയം). മരുമകള്‍: സീന ബിജു (ഏകരുല്). സഹോദരങ്ങള്‍: പരേതനായ മാധവന് നായര്‍,
ചേരിയമ്മ എടക്കര, പത്മിനി ചീക്കിലോട്. സംസ്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് കക്കയത്തെ വീട്ടുവളപ്പില്‍.
