കക്കട്ടില്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കക്കട്ടില്‍ പ്രകടനം നടത്തി. നരിപ്പറ്റ റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് സി.പി.കൃഷ്ണന്‍ മാഷ്, താലൂക്ക്
സെക്രട്ടറി കെ. വിനോദന്‍, സി.സി.ചന്ദ്രന്‍ ,പറമ്പത്ത് കുമാരന്‍, എം.എം.രാധാകൃഷ്ണന്‍, ഖണ്ഡ് കാര്യവാഹ് എല്‍.വി.മനോജ്, കെ.സി.പ്രജീഷ്, സി.പി.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി
