നാദാപുരം: താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രത്തിന് കേടുപാട് വരുത്തുകയും മരുന്നുകളും മറ്റും നശിപ്പിക്കുകയും ചെയ്ത
സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള ഗവണ്മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സസ് & സൂപ്പര്‍വൈസേഴ്സ് യൂണിയന് ആവശ്യപ്പെട്ടു.
അക്രമത്തില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് വിദ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശ, സ്റ്റേറ്റ് സെക്രട്ടറി ജയലക്ഷ്മി, ബിന്ദു കെ, രമ. എന്നിവര്‍ സംസാരിച്ചു