വിലങ്ങാട്: കളത്തുപറമ്പില്‍ അബ്രാഹം (അപ്പച്ചന്-75) അന്തരിച്ചു. ഭാര്യ: കൂനാനിക്കല്‍ ത്രേസ്യാമ്മ. മക്കള്‍: റോയി, റീന, റിന്‍സി. മരുമക്കള്‍: രജനി കാട്ടിപ്ലാക്കല്‍, ജോസ് കാവില്‍ പുരയിടം, ടോമി അമ്പാട്ട്. സംസ്ക്കാരം നാളെ (ശനി) പകല്‍ മൂന്നിന് വിലങ്ങാട് സെന്റ് ജോര്‍ജ് ഫോറോന ചര്‍ച്ചില്‍.