Monday, May 12, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ഒപ്പരം അഖിലേന്ത്യാവോളി: സിആര്‍പിഎഫിന് വിജയം

April 24, 2025
in കായികം
A A
ഒപ്പരം അഖിലേന്ത്യാവോളി: സിആര്‍പിഎഫിന് വിജയം
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: ഒപ്പരം അഖിലേന്ത്യാ വോളിയില്‍ വ്യാഴാഴ്ച നടന്ന വനിതാ വിഭാഗം മത്സരത്തില്‍ സിആര്‍പിഎഫ് രാജസ്ഥാന് വിജയം.
കേരള പോലീസിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് സിആര്‍പിഎഫ് തകര്‍ത്തത്. (സ്‌കോര്‍ 25-18, 25-22, 25-20). കേരളപോലീസിനെ പട്ടാളക്കാര്‍ ശരിക്കും വാരിക്കളയുകയായിരുന്നു. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ട നീക്കങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും വിജയം സ്വന്തമാക്കാന്‍ മതിയായില്ല. വനിതാവിഭാഗം പൂള്‍ ബിയിലെ ആദ്യ മത്സരമാണ് വ്യാഴാഴ്ച നടന്നത്.

ഇന്നത്തെ കളി (വെള്ളി)
വനിതാ വിഭാഗം
മഹാരാഷ്ട്ര ബേങ്ക് X കേരള പോലീസ്

പുരുഷ വിഭാഗം
കെഎസ്ഇബി X ഇന്ത്യന്‍ കസ്റ്റംസ്

RECOMMENDED NEWS

അധ്യാപക-സര്‍വീസ് സംഘടന പണിമുടക്ക് 22ന്; സമര സഹായ സമിതി രൂപവത്കരിച്ചു

4 months ago

ആദര്‍ശ രാഷ്ട്രീയ മാതൃകകള്‍ നഷ്ടപ്പെടുത്തരുത്: മുല്ലപ്പള്ളി

5 months ago

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം; എഐവൈഎഫ് രക്തസാക്ഷ്യം സംഘടിപ്പിച്ചു

3 months ago
ചെറുവണ്ണൂരില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍

ചെറുവണ്ണൂരില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal