വടകര: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ വടകര ഷോറൂമില്‍ അതുല്യമായ വിവാഹാഭരണങ്ങളുടെ ബ്രൈഡല്‍
ജ്വല്ലറി ഷോ 25 ന് ആരംഭിക്കും. ആകര്‍ഷകമായ ഈ ഷോ 27 വരെ നീണ്ടുനില്‍ക്കും. ഓരോ വധുവിനും രാജകുമാരിയാകാന്‍ വൈവിധ്യമാര്‍ന്ന ബ്രൈഡല്‍ കളക്ഷന്‍സുമായി മൈന്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി കളക്ഷന്‍ എത്ത്നിക്സ്, ഹാന്റ് ക്രാഫ്റ്റഡ് ജ്വല്ലറി കളക്ഷന്‍, പ്രെഷ്യ പ്രെഷ്യസ് ജെം ജ്വല്ലറി കളക്ഷന്‍, വിറാസ് റോയല്‍ പൊള്‍കി ജ്വല്ലറി എന്നിവയുടെ വ്യത്യസ്ത ശ്രേണികളിലായൊരുക്കിയിരിക്കുന്ന വൈവിധ്യമാര്‍ന്ന വിവാഹഭരണങ്ങള്‍ ഉപഭോക്താവിനനുയോജ്യമായ ബജറ്റില്‍ വാങ്ങാനുള്ള അവസരവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്
ഒരുക്കിയിട്ടുണ്ട്. സ്വര്‍ണാഭരണ പണിക്കൂലിയിലും ഡയമണ്ട് വാല്യൂവിലും 25% വരെ കിഴിവും ജെം സ്റ്റോണ്‍, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയില്‍ ഫ്ലാറ്റ് 25% ഡിസ്കൗണ്ടും മലബാര്‍ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വര്‍ധിച്ചു വരുന്ന സ്വര്‍ണവിലയില്‍ നിന്നും രക്ഷനേടാം. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിലയുടെ 3% നല്കി ബുക്ക് ചെയ്യുന്നതിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെ
വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാം. ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണെന്നും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് രാജ്യത്ത് എവിടെയും സ്വര്‍ണത്തിന് ഒരേ വിലയാണ് ഈടാക്കുന്നതെന്നും ഇവര്‍ പറഞ്ഞു.



