പുറമേരി: മുതുവടത്തൂര്‍ കൂനാറമ്പത്ത് മാതു (87)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ലീല, രാജന്, ശോഭ,
അശോകന് (സെക്രട്ടറി പുറമേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, കണ്‍വീനര്‍ 15ാം വാര്‍ഡ് വികസന സമിതി), കമല, വിനു (പ്രസിഡന്റ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി). മരുമക്കള്‍: കുമാരന്, നിഷ (കാര്‍ത്തികപ്പള്ളി), നിഷ (വിലാതപുരം), വാസു (വട്ടോളി), വിനീത (പുറമേരി), പരേതനായ മനോജന് (അരൂര്‍). സഹോദരങ്ങള്‍: കണ്ണന്, കുഞ്ഞിരാമന്, കുമാരന്, പരേതരായ ചാത്തു, നാരായണി.

