കുരിക്കിലാട്: ഹിലാല്‍ മന്‍സില്‍ എം.പി മൊയ്തു ഹാജി (80) ഹിലാല്‍ മന്‍സില്‍ നിര്യാതനായി. വടകര നാഷണല്‍ ടൂറിസ്റ്റ്
ഹോം പാര്‍ട്ട്ണര്‍. കുരിക്കിലാട് പള്ളി, മദ്രസാ കമ്മറ്റി മുന്‍ പ്രസിഡന്റ്്, എടോടി പള്ളികമ്മറ്റി ഭാരവാഹി. ഭാര്യ: മറിയം. മക്കള്‍: സമീറ, റസിയ. മരുമക്കള്‍: മൊയ്തു (ദുബായ്), ഹാഷിം (കുനിങ്ങാട്).

