നാദാപുരം: ഇരിങ്ങണ്ണൂരിലെ ഉപ്പിലപ്പറമ്പത്ത് രാജന് (68) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: രാകേഷ്, രമ്യ, രശ്മി. മരുമക്കള്‍: പ്രജീഷ് (പെട്ടിപ്പാലം), ശ്രീഷു (കോയിത്തട്ട). സഹോദരങ്ങള്‍: പരേതയായ രാധ, കമല, ചന്ദ്രന്, പ്രഭാകരന്, സുലോചന, സുരേന്ദ്രന്, ജനാര്ദ്ദനന്.