വേളം: ചേരാപുരം തയ്യില്‍ മോളി (42) അന്തരിച്ചു. അച്ഛന്: പരേതനായ പൊക്കന്‍. അമ്മ: പരേതയായ ചിരുത. സഹോദരങ്ങള്‍: ബാലന്, ലീല, തയ്യില്‍ വാസു (ബിജെപി വേളം പഞ്ചായത്ത് പ്രസിഡന്റ്), വനജ, കുമാരന്.
© 2024 vatakara varthakal