നരിപ്പറ്റ: ചീക്കോന്ന് ജാതിയോറ താമസിക്കും ചാലില്‍ ആയിശു (53) അന്തരിച്ചു. ഭര്‍ത്താവ്: ചാലില്‍ ഹമീദ് (സെക്രട്ടറി മേനാരത്ത്
ശാഖാ മുസ്ലിംലീഗ് കമ്മറ്റി). മക്കള്‍: അഷ്കര്‍ അന്‍സാര്‍ (ദുബായ്), അര്‍ഷിദ് (ഖത്തര്‍). മരുമക്കള്‍: സമീന വാണിമേല്‍, അസ്മിന ചീക്കോന്ന്, നസൂന ആയഞ്ചേരി. പിതാവ്: നരിപ്പറ്റ തിനൂരിലെ മണ്ടോക്കണ്ടി പരേതനായ വളളില്‍ അബ്ദുല്ല. മാതാവ്: പാത്തു. മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ചീക്കോന്ന് വലിയ ജുമുഅത്ത് പള്ളിയില്‍.

