വില്യാപ്പള്ളി: കുറിഞ്ഞാലിയോട് ബാലമ്പ്രത്ത് താഴക്കുനി നാരായണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പോതികണ്ടി കണാരന്‍. മക്കള്‍: ശശി, രാമദാസന്‍ (ഗള്‍ഫ്), രതി, പ്രതീശന്‍ (ഗള്‍ഫ്). മരുമക്കള്‍: വിജയന്‍ (പഴങ്കാവ്), റീന, നിഷ, വിഗിത .
സഹോദരങ്ങള്‍: മാതു, നാണി, ശാരദ, കമല, ശാന്ത, അശോകന്‍.
സഹോദരങ്ങള്‍: മാതു, നാണി, ശാരദ, കമല, ശാന്ത, അശോകന്‍.