പയ്യോളി: ഇരിങ്ങല്‍ വള്ളുവക്കുനി പരേതനായ ഗോപാലന്റെ മകന് ശ്രീജിത്ത് (49) അന്തരിച്ചു. ഭാര്യ: റിഷ (കേരള സ്കാന്‍ വടകര)
മക്കള്‍: അഷിക, അല്‍ക്ക, (വിദ്യാര്‍ഥികള്‍ പയ്യോളി ഗവ: ഹൈസ്കൂള്‍), ആദിത്യന് (വിദ്യാര്‍ഥി ഇരിങ്ങല്‍ എല്‍പി സ്കൂള്‍).
അമ്മ: കല്ല്യാണി. സഹോദങ്ങള്‍: ഗിരിജ, വനജ, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

അമ്മ: കല്ല്യാണി. സഹോദങ്ങള്‍: ഗിരിജ, വനജ, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.