ഇരിങ്ങല്‍: കോട്ടക്കല്‍ ജുമുഅത്ത് പള്ളിക്ക് സമീപം ബ്രീസില് സിറാജ് (52) അന്തരിച്ചു. ഭാര്യ: സുനീറ പള്ളിക്കര. മക്കള്‍: മുഹമ്മദ് യാസിര്‍ (ദുബായ്), സുസ്ന. പിതാവ് പരേതനായ ബ്രീസ് മമ്മുഹാജി. സഹോദരങ്ങള്‍: ബഷീര്‍, മുനീര്‍, ഫൈസല്‍, പരേതരായ ഗഫൂര്‍, അന്‍വര്‍. ഖബറടക്കം ഇന്ന് (തിങ്കള്‍) 1.30 ന് കോട്ടക്കല്‍ ജുമുഅത്ത് പള്ളിയില്‍.