വടകര: ചോറോട് പിള്ളാടി വീട്ടില്‍ ഗംഗാധരന് നമ്പ്യാര്‍ (84-റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഓവര്‍സിയര്‍) നടക്കുതാഴ
വളയലത്ത് ക്ഷേത്രത്തിന് സമീപം കല്ലടമീത്തല്‍ വീട്ടില്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞികാവ (രാധ). മക്കള്‍: വിനു (ബഹ്റൈന്‍) ബിന്ദു, പരേതയായ ശ്രീജ. മരുമക്കള്‍: ഷീന, വിശ്വനാഥന് , പരേതനായ കുയ്യാലില്‍ രാമകൃഷ്ണന്. സഹോദരങ്ങള്‍: കമല, ലളിത, ശാന്ത, വിജി, പരേതയായ സരോജിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
