നാദാപുരം: മുടവന്തേരി ആവടിമുക്ക് മുക്രിച്ചീന്റവിട പുതിയോട്ടും കണ്ടി ആലി (83) അന്തരിച്ചു. ഭാര്യ : കുഞ്ഞി അയിശു പുതിയോട്ടുംകണ്ടി. മക്കള്‍: അന്‍വര്‍, സമീര്‍, സലീം (മൂവരും ഖത്തര്‍), മുംതാസ് (എടച്ചേരി). മരുമക്കള്‍: റസീന തെരുവമ്പറമ്പ്,
തസ്നീമ കടവത്തൂര്‍, ജസ്മിന ഇയ്യങ്കോട്, പരേതനായ കൊളക്കോട്ട് കുഞ്ഞമ്മത് (എടച്ചേരി). സഹോദരങ്ങള്‍: പരേതരായ പൂവുള്ളകണ്ടി കുഞ്ഞമ്മത് കുറ്റ്യാടി, പാത്തു, മൊയ്തു, അലീമ, ബാവാച്ചി, അബ്ദുള്ള, അന്ത്രു, കദീജ, കുഞ്ഞാമി.
