വട്ടോളി: കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ്
നിര്‍വാഹകസമിതി അംഗവും 12ാം വാര്‍ഡ് ഭാരവാഹിയും പൊതുപ്രവര്‍ത്തകനുമായ
കെ.പി ഹംസയുടെ ഒന്നാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ്
നേതൃത്വത്തില്‍ ആചരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്
നേതാവ് സി.കെ കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് ടി.അബ്ദുള്‍ മജീദ്, ജമാല്‍ മൊകേരി, കെ.കെ അബ്ദുറഹമാന് ഹാജി, ജി.പി ഉസ്മാന്, വി.കെ മമ്മു, എം.അബ്ദുള്ള, ടി.വി രാഹുല്‍, സൂപ്പി നിലീയാട്ട്, കെ.പി അമ്മത്, അന്ത്രു, കെ.കെ ബഷീര്‍, വി.പി പുരുഷു, പി.പി മോഹനന്, സി.കെ മമ്മു, റാഷീദ് വട്ടോളി എന്നിവര്‍ സംസാരിച്ചു.