കൈവേലി: കൈവേലി കിണറുള്ള പറമ്പത്ത് കോരന് (80) അന്തരിച്ചു. ഭാര്യ: പാറു. മക്കള്‍: കെ.പി മനോജന് (അധ്യാപകന്
വട്ടോളി നാഷനല്‍ എച്ച്.എസ്.എസ് & കെപിഎസ്ടിഎ മുന്‍ ജില്ലാ ട്രഷറര്‍), കെ.പി സുധ (അധ്യാപിക കെപിഎംഎച്ച്എസ്എസ് അരിക്കുളം, കൊയിലാണ്ടി). മരുമക്കള്‍: റീന മാണിക്കോത്ത് (അധ്യാപിക ഗവ. യുപി വട്ടോളി), കെ.രമേശന് (അധ്യാപകന് എംവിഎച്ച്എസ്എസ് അരിയല്ലൂര്‍, മലപ്പുറം).

