വടകര: വെള്ളികുളങ്ങര കരുണയില്‍ വേണുനാഥ് (വേണുക്കുട്ടന്‍ -59) അന്തരിച്ചു. വിവിധ മേഖലയിലെ പ്രമുഖര്‍ ഉള്‍പെടെ ഒട്ടേറെ
വ്യക്തികളുമായി സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്നു. പരേതനായ കുഞ്ഞപ്പക്കുറുപ്പിന്റെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ജീവലത (വെള്ളികുളങ്ങര മഹാശിവക്ഷേത്രം വനിതാ കൂട്ടായ്മ പ്രസിഡന്റ്) . സഹോദരങ്ങള്‍: വിജയലക്ഷ്മി (റിട്ട.അധ്യാപിക ജിജെബിഎസ് അഴിയൂര്‍), വിനോദിനി ( പ്രധാനാധ്യാപിക ഏറാമല സെന്‍ട്രല്‍ എല്‍പി സ്കൂള്‍). സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
