വളയം: റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരനും കല്ലുനിരയിലെ വ്യാപാരിയുമായ എ.വി.ഭാസ്കരന് (69) അന്തരിച്ചു. ഭാര്യ: ശാന്ത.
മക്കള്‍: ഡോ. പി.ദിനേശന് (അധ്യാപകന് എസ്ഐ ഹയര്‍ സെക്കന്ററി സ്കൂള്‍ ഉമ്മത്തൂര്‍), സിനിത, രജനി. മരുമക്കള്‍: സിന്ധു (വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നാദാപുരം), ചന്ദ്രന്, പ്രകാശന്. സഹോദരി: ജാനു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9 ന് കല്ലുനിരയിലെ വീട്ട് വളപ്പില്‍.
