അരൂര്‍: യുപി സ്കൂള്‍-കനാല്‍ റോഡില്‍ മീത്തലെ എടക്കാട്ട് കണാരന് (73) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: ബാബു, പ്രദീപന്,
പ്രകാശന്. മരുമക്കള്‍: ലിസി, രജില, സ്വേത. സഹോദരങ്ങള്‍: കല്യാണി (അരൂര്‍), നാരായണി (മരുതോങ്കര). സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 5 ന് വീട്ടുവളപ്പില്‍.

