മണിയൂര്‍: മന്തരത്തൂര്‍ കേളോത്ത് മുക്ക്- പറമ്പത്ത് മുക്ക് കനാല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഉദ്ഘാടനം മണിയൂര്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ടി.കെ അഷ്റഫ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷഹബത്ത് ജുനയുടെ
അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സുനില്‍ കുമാര്‍ സി.എം, കെ.കെ.യുസഫ്, പ്രമോദ് പാലിച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബാബുരാജ് പി.എം സ്വഗതവും ജയന് കെ.കെ നന്ദിയും പറഞ്ഞു.
120 മീറ്റര്‍ നീളത്തിലാണ് കേളോത്ത് മുക്ക്-പറമ്പത്ത് മുക്ക് കനാല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. 25 ഓളം വീട്ടുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.