വള്ളിക്കാട്: കൊളങ്ങാട്ട് താഴ ചിന്ത വായനശാലയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വോളി ക്യാമ്പ് 20 ന് ഞായറാഴ്ച തുടങ്ങും. ക്യാമ്പില്‍ പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ ഫോണ്‍: 7012474919 എന്ന നമ്പറില്‍
ബന്ധപ്പെടേണ്ടതാണ്. ക്യാമ്പ് ഡയറക്ടര്‍: ഇ.കെ കുമാരന്. ചെയര്മാന്: അനില്‍കുമാര്‍. കെടികെ വൈസ്. ചെയര്മാന്: രാജീവന് പി.കെ, വാസുദേവന്‍ മേലോടി. കണ്‍വീനര്‍: നിതിന്‍ രാജ് വി.സി. ജോ. കണ്‍വീനര്‍: കിഷോര്‍ കുമാര്‍, കെടികെ ബാബു കെ.കെ.