വടകര: കുനിങ്ങാട്-പുറമേരി-വേറ്റുമ്മല്‍ റോഡില്‍ ബിസി ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

