ആഘോഷമെന്നായി. സൈബിറടത്തില്‍ ഈ ചേട്ടന്‍ ഇന്നും താരമാണ്. പടക്കം പൊട്ടിക്കവെ അച്ഛാ ഓടിക്കോ എന്ന് മകള്‍ പറയുമ്പോഴേക്കും ഓടി വീഴുന്ന രംഗം ഒരേസമയം ചിരിയും സങ്കടവുമാണ് കാണുന്നവര്‍ക്ക്. ഗേറ്റിനോട് ചേര്‍ന്ന മതിലിന്റെ മുകളില്‍ പടക്കത്തിന് തീ കൊടുക്കുകയും എന്നാല്‍ തീപിടിക്കാതെ രണ്ടു മൂന്നു പ്രാവശ്യം മാറി നില്‍ക്കുകയും ഒടുവില്‍ തീ കൊടുക്കവെ അച്ഛാ ഓടിക്കോ
എന്ന് മകള്‍ പറയുമ്പോള്‍ ഓടി വീഴുന്നതുമാണ് രംഗം. ഇത് ഇത്തവണയും സൈബറിടത്തില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഈ രംഗം കാണാത്തവര്‍ കുറവാണെന്ന് പറയാം. കണ്ടവര്‍ തന്നെ ഒരിക്കല്‍ കൂടി കണ്ട് ആസ്വദിക്കുന്നു. മാവേലി വരുന്നതു പോലെ വര്‍ഷങ്ങളായി ഈ ചേട്ടന്‍ വിഷുവിന് താരമാണ്.
-സുധീര്‍ കൊരയങ്ങാട്