ചെമ്മരത്തൂര്‍: ശ്രീ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 15 മുതല്‍ 22 വരെ നടക്കും. ബ്രഹ്മശ്രീ
മൊളേരി രഞ്ജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ബ്രഹ്മശ്രീ മേക്കാട് ശങ്കരനാരായണന് നമ്പൂതിരി, ബ്രഹ്മശ്രീ മൂത്തേടം ശങ്കരന് നമ്പൂതിരി എന്നിവര്‍ പാരായണം നടത്തും.

