മൊകേരി: കോവുക്കുന്ന് ചരൂപൊയില് കണ്ണന് (94) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: സഹദേവന് (റിട്ടയേര്‍ഡ്
പ്രധാന അധ്യാപകന്, ചേരുലാല്‍ എച്ച്എസ്എസ് അനന്താവൂര്‍), ശോഭ, രാജീവന്, രോഹിണി. മരുമക്കള്‍: ജയസീന (അധ്യാപിക, വിവിയുപിഎസ് ചേന്നര), കണാരന് (വെങ്കല്ലുള്ള തറേമ്മല്), പ്രഷി, ബാബു (ജനത ഹോട്ടല്‍).

