വടകര: കുരിക്കിലാട് ക്രേഷ്മുക്ക് കിഴക്കെയില്‍ മീത്തല്‍ മുരളീധരന് (54) അന്തരിച്ചു. പുനത്തില്‍ ശ്രീ ഗുളികന്
കുട്ടിച്ചാത്തന് ക്ഷേത്ര കമ്മിറ്റി അംഗമാണ്. ഭാര്യ: സിസിലി. മക്കള്‍: അരുണ്‍, ആര്യനന്ദ. പിതാവ്: പരേതനായ ദാമോദരന്‍ കുളങ്ങരത്ത് മീത്തല്‍ മേപ്പയില്‍. അമ്മ: ശാരദ. സഹോദരങ്ങള്‍: പരേതയായ വസന്ത മേപ്പയില്‍, ബാബു കുമ്പള, വനജ മേപ്പയില്‍, പ്രമോദ് കാവില്‍.

