എടച്ചേരി: പൊന്നാറത്ത് കുന്നുമ്മല്‍ ദേവകി അമ്മ (100) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നമ്പ്യാര്‍. മക്കള്‍: ശ്രീധരന് നമ്പ്യാര്‍, രാധ, പരേതയായ പത്മിനി, വസന്ത, പങ്കജാക്ഷി, പ്രകാശന്. മരുമക്കള്‍: സുഷമ, ചന്ദ്രന്, പരേതനായ വിശ്വനാഥന്, രജിത.
© 2024 vatakara varthakal