ആയഞ്ചേരി: റഹ്മാനിയ ഹയര്‍ സെക്കന്ററി സ്കൂള്‍ വിമുക്തി ക്ലബ്ബ് ‘വൈബ് 2025’ എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ്
വിജ്ഞാനപ്രദമായി. ജീവിതമാണ് ലഹരി, ടൈം മാനേജ്മെന്റ്, ട്രോമാകെയര്‍ എന്നിവയാണ് ക്യാമ്പില്‍ കൈകാര്യം ചെയ്തത്. തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെറിയാന് ഉദ്ഘാടനം ചെയ്തു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എം.നഷിദ അധ്യക്ഷത വഹിച്ചു. ടി.മൊയ്തു, വി.കെ.കുഞ്ഞമ്മദ്, സജിത്ത്.വി, മൂനീര്‍ രാമത്ത്, ടി.കെ.അബ്ദുല്‍ നാസര്‍, പി.കെ.അസീസ്, എ.സലീന, ബി.അനീസ, എ.മുര്‍ഷിദ, കെ.ഇല്ല്യാസ്, എ.ടി.കെ.നസീര്‍, പി.പി.മിഥുന്, പി.കെ.സാലി എന്നിവര്‍ സംസാരിച്ചു. യൂനുസ്, ടി.കെ.സിറാജ്, നൗഫല്‍.വി എന്നിവര്‍ നേതൃത്വം നല്കി.