കോഴിക്കോട്: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസിന്റെ ഉദ്ഘാടനം നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി എഐസിസി സംഘടനാകാര്യ ജനറല്‍
സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയതു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.എം സുധീരന്, മുന്‍ പ്രതീപക്ഷ നേതാവ് രമേശ് ചെന്നിതല, മൂസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പളളി രാമചന്ദ്രന്, വി.എം സുധീരന്, എം.എം ഹസ്സന്, എംപി മാരായ കൊടിക്കുന്നില്‍ സുരേഷ്, രാജമോഹന്‍ ഉണ്ണിത്താന്, എ.കെ രാഘവന്, ഷാഫി പറമ്പില്‍, കെപിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം.ലിജു, എംഎല്‍എമാരായ
എ.പി അനില്‍കുമാര്‍, ടി.സിദിഖ്, എഐസിസി സെക്രട്ടറിമാരായ മന്സര് അലിഖാന്, പി.വി മോഹനന്, വിശ്വനാഥ് പെരുമാള്‍, ആര്യാടന് ഷൗകത്ത്, മുന്‍ എംപി രമ്യ ഹരിദാസ്, കെഎസ്യു മുന്‍ സംസ്ഥാന പ്രസി. കെ.എം അഭിജിത്ത്, യുത്ത് കോണ്‍. സംസ്ഥാന വൈസ് പ്രസി. അബിന്‍
വര്‍ക്കി, യുഡിഎഫ് ചെയര്മാന് കെ.ബാലനാരായണന്‍, രാഷ്ടിയ കാര്യസമിതി അംഗം എന്‍.സുബ്രമണ്യന്‍, കെപിസിസി ഭാരവാഹികളായ കെ.ജയന്ത്, പി.എം നിയാസ്, കെ.എ തുളസി, വിവിധ ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മാരായ എന്‍.ഡി അപ്പച്ചന്, മാര്ട്ടിന് ജോര്‍ജ്ജ്, വി.എസ് ജോയ്, വിവിധ പോഷക സംഘടന നേതാക്കളായ ജെ.ബി മേത്തര്‍ എംപി (മഹിള കോണ്‍) യു.വി ദിനേശ് മണി (ഡികെടിഎഫ്) പി.അശോകന് (മത്സ്യ തൊഴിലാളി) ഡിസിസി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. ചുരുങ്ങിയ കാലത്തിനുള്ള
വന്‍ സൗകര്യത്തോടെ ഓഫിസ് കെട്ടിപടുക്കാന്‍ നേതൃത്വം നല്കിയ ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍
കെ.പ്രവീണ്‍ കുമാറിനെയും നിയമ യുദ്ധത്തിലുടെ സ്ഥലം വീണ്ടെടുത്ത മുന്‍ ജില്ലാ കോണ്‍ഗ്രസ്സ് പ്രസി. കെ.സി അബുവിനെയും പൊതുയോഗം അഭിനന്ദിച്ചു. വിവിധ
ജില്ലാ കോണ്‍ഗ്രസ്സ്, ബ്ലോക്ക് ഭാരവാഹികള്‍ പ്രസംഗിച്ചു. ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ത്രിവര്‍ണ്ണോത്സവം മെയ് 6 വരെ തുടരും.