വില്യാപ്പള്ളി: ഐക്യത്തോടെ കൊണ്ടുപോകുന്നതിനു പകരം ഭരിക്കുന്നവര്‍ തന്നെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍
ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആശാവര്‍ക്കര്‍മാരുടെ ജീവിത പ്രയാസത്തെ മനസ്സിലാക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മനസ്സ് കാണിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വില്യാപ്പള്ളി വാര്‍ഡ് 6, 7 മഹാത്മാ ഗാന്ധി കുടുംബ സംഗമം വില്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.ഷാജി അധ്യക്ഷത വഹിച്ചു. വിദ്യാ ബാലകൃഷ്ണന്, അച്യുതന്
പുതിയെടുത്ത്, അംശുലാല്‍ പൊന്നാറത്ത്, രാധാകൃഷ്ണന് കാവില്‍, പി.സി.ഷീബ, സി.പി.ബിജു പ്രസാദ്, വി.കെ.ബാലന്, ടി.ഭാസ്കരന്, എം.പി.വിദ്യാധരന്, ദിനേഷ്ബാബു കൂട്ടങ്ങാരം, എന്‍.ശങ്കരന്, ബാബു പാറേമ്മല്‍, വി.പി.ഹരിദാസ്, രഞ്ജിത്ത് കുമാര്‍. വി. കെ, ടി.പി.ബാബു, പി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വില്യാപ്പള്ളി വാര്‍ഡ് 6, 7 മഹാത്മാ ഗാന്ധി കുടുംബ സംഗമം വില്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.ഷാജി അധ്യക്ഷത വഹിച്ചു. വിദ്യാ ബാലകൃഷ്ണന്, അച്യുതന്