മുക്കാളി: കുന്നുമ്മല്‍ എം.വി.ശാന്ത (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സുകുമാരന്‍. മക്കള്‍: സുജിത്ത് കുമാര്‍, സുനീഷ് കുമാര്‍, സുസ്മിത. മരുമക്കള്‍: അജിത്ത് കുമാര്‍, റീഷ്മ, ലേഖ. സഹോദരങ്ങള്‍: എം.വി.ശശി, എം.വി.അശോകന് (കുഴിഞ്ഞ വട്ടംപറമ്പില്‍).
സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.
സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.