ചോമ്പാല: കല്ലാമല യുപി സ്കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ചോറോട് പുത്തന്‍ തെരുവിലെ തിരുമുന്പില് രാജന് (65) അന്തരിച്ചു. ഭാര്യ:
പ്രീത. അച്ഛന്: പരേതനായ നാരായണന്. അമ്മ: പരേതയായ നാരായണി. മക്കള്‍: ലക്ഷ്മിശ്രീ (ന്യൂസിലാന്‍ഡ്), വൈഷ്ണവ് (എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ ഭവന്, തിരുവനന്തപുരം). മരുമക്കള്‍: അരവിന്ദ് (എയര്‍ ഫോഴ്സ്), തുഷാര. സഹോദരങ്ങള്‍: ബാബു, രാമകൃഷ്ണന്, സതീശന്, ശ്രീജ, വിനീത. സഞ്ചയനം തിങ്കളാഴ്ച കാലത്ത്.
