വടകര: പഴങ്കാവ് ഫയര്‍ സ്റ്റേഷനു സമീപം റിട്ടയേര്‍ഡ് കെഎസ്ഇബി ലൈന്മാന് കെ.കെ.ചന്ദ്രന് പറമ്പത്ത് (75) അന്തരിച്ചു. ആനുകാലികങ്ങളില്‍ ചെറുകഥകളും കവിതകളും എഴുതിയിരുന്നു. ഭാര്യ: പരേതയായ പത്മിനി. മക്കള്‍: സിന്ധു, ബിന്ദു, സ്മിത. മരുമക്കള്‍: രമേശന് (മണിയൂര്‍), ബിജു (പന്തക്കല്‍), ഡിനു (കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.