വടകര: അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി (71) അന്തരിച്ചു. ഭാര്യ: പരേതയായ സഫിയ. മക്കള്‍: സഫുവാന്‍, ലുഖ്മാന്, സഫറീന,
നൗഷാദ്, നിസാം, സാലിഹ. മരുമക്കള്‍: ഷനീജ, റഷീദ, ആഷിക് അലി, തസ്ലീന, ഖദീജ ഖുലൂദ, ഷെഹര്‍ഷ. മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 5മണിക്ക് അഴിത്തല ജുമാ മസ്ജിദില്‍.
