കുറ്റ്യാടി: കള്ളാട് തേങ്ങാ കല്ലുമ്മല് തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുത്തപ്പന് വെള്ളാട്ടം,
ഗുളികന് വെള്ളാട്ടം, ഭഗവതി പൂജ, തിരുവപ്പന, പയങ്കുറ്റി വെള്ളാട്ടം, ഗുളികന് പന്തം കുത്തല് മുതലായ ആചാരനുഷ്ടാനങ്ങളും വിവിധ കലാപരിപാടികളും
അരങ്ങേറി. മഹിളാരത്നം പുരസ്കാരം കാട്ടിലെ പീടികയില്‍ ജാനുവിനും വിശിഷ്ട വ്യക്തികള്‍ക്കുള്ള പുരസ്കാരം സി.പി.രഘുനാഥ് (കേരള കൗമുദി ലേഖകന്‍), ഒറുവയില്‍ ചന്ദ്രന്, കെ.പി.ചന്ദ്രന് എന്നിവര്‍ക്ക് നല്കി ആദരിച്ചു. ടി.കെ.ജിന്‍സി വരച്ച മുത്തപ്പന്റെ ഛായാ ചിത്രം സമര്‍പിച്ചു. നൃത്ത പരിശിലിക എന്‍.എസ് അശ്വതിക്ക് സ്നേഹാദരം നല്കി. ചെയര്മാന് പി.പി.
കുഞ്ഞിരാമന്, കണ്‍വീനര്‍ ടി.കെ.ഷജീഷ്, മടപ്പുര ട്രസ്റ്റി പി.കെ.സുഗുണന് എന്നിവര്‍ നേതൃത്വം നല്കി.