ചോമ്പാല: മുക്കാളി തെക്കേ കാര്‍ത്തോളി രവീന്ദ്രന് (65) അന്തരിച്ചു. ഭാര്യ: അനിതാ കാര്‍ത്തോളി ( ചോമ്പാല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍, അഴിയൂര്‍ പഞ്ചായത്ത് സിഡിഎസ് മെമ്പര്‍). മകള്‍: രഹന. മരുമകന്: വിജിന്. സഹോദരങ്ങള്‍: ബാലകൃഷ്ണന്, വിനോദന്‍,
രാജേഷ്, കമല, ശ്യാമള, പരേതരായ ശശിധരന്, ദിനേശന്.
