വടകര: കേരള പത്രപ്രവര്‍ത്തക അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രതിനിധി സംഗമവും തിരിച്ചറിയല്‍ കാര്‍ഡ്
വിതരണവും ഗ്രന്ഥകാരന് എം.സി വടകര ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ ശ്രീജിത്ത്, ദാമോദരന്‍ താമരശ്ശേരി, ഷൗക്കത്ത് അത്തോളി, കെ.കെ.സുധീരന്, വത്സരാജ് മണലാട്ട്, പി.കെ.രാധാകൃഷ്ണന്, കെ.ബാലകൃഷ്ണന്, ഗഫൂര്‍ വടകര, മോളി പേരാമ്പ്ര, പി.കെ.സുരേഷ്, രഘുനാഥ് കുറ്റ്യാടി, മുഹമ്മദ് പുറമേരി എന്നിവര്‍ പ്രസംഗിച്ചു സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു.
