കക്കട്ടില്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല ചെയ്യപ്പെട്ട സിപിഎം പ്രവര്ത്തകന് അമ്പലക്കുളങ്ങരയിലെ
കെ.പി.രവീന്ദ്രന്റെ 21-ാം രക്തസാക്ഷി ദിനം സിപിഎം നേതൃത്വത്തില്‍ ആചരിച്ചു. കാലത്ത് ബലീകുടീരത്തില് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ് പുഷ്പചക്രം
അര്പിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അജിത നടേമ്മല്‍ അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ
പി. നാണു, കെ.ടി.രാജന്, പി.എം.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനവും നടന്നു. കെ.ശശീന്ദ്രന്, ഒബാലന്, രാധിക ചിറയില്‍, ശീധരന്‍ മൊകേരി എന്നിവര്‍ നേതൃത്വം നല്കി.