ഓര്‍ക്കാട്ടേരി: വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്പിച്ചു ബിജെപി ഒഞ്ചിയം മണ്ഡലം
കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രകടനം നടത്തി. ഭേദഗതി നിയമത്തെ എതിര്‍ത്ത് ഷാഫി പറമ്പില്‍ എംപിയുടെ കോലം കത്തിക്കുകയും ചെയ്തു.
പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഓര്‍ക്കാട്ടേരി ഏരിയ പ്രസിഡന്റ് എം.പി.മന്മഥന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.വി.പി, മണ്ഡലം സെക്രട്ടറിമാരായ ഗോവിന്ദന് തെക്കയില്‍, രവീന്ദ്രന്, മുന്‍ മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ്, ഏരിയ പ്രസിഡന്റ്ുമാരായ സജീവന്.ടി.കെ, ഏരിയ ജനറല്‍ സെക്രട്ടറിമാരായ രമേഷ്കുമാര്‍.എം.എം, ജിതിന് പ്രേം എന്നിവര്‍ സംസാരിച്ചു