കുറ്റ്യാടി: കച്ചേരി കാഴപൂതക്കണ്ടി അശോകന് (70) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: അനീഷ്, അനിഷ. മരുമകന്: സുമേഷ് (മൊയിലോത്തറ). സഹോദരങ്ങള്‍: ചന്ദ്രന് (കള്ളാട്), നാരായണി (പശുക്കടവ്) ദേവി (വേട്ടോറേമ്മല്‍) അമ്മാളു (വേട്ടോറേമ്മല്‍, സരോജ (വയനാട്), പരേതനായ കുമാരന്. സഞ്ചയനം: ചൊവ്വ.