വടകര: ഒയിസ്ക വിമന്‍സ് ഫോറം വടകരയുടെ പുതിയ പ്രസിഡന്റായി കെ.ശശികലയെയും സെക്രട്ടറിയായി തിലക കുമാരിയെയും തെരഞ്ഞെടുത്തു. ടി.കെ.ബേബി സുധയാണ് ട്രഷറര്‍. യോഗത്തില്‍ അഡ്വ: ലതിക ശ്രീനിവാസ്, അനിത സുഭാഷ്, കെ.ഗീത, വത്സല പ്രഭാകരന്, എന്‍.പ്രസീന ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.