കക്കട്ടില്‍: കൈതച്ചാലില്‍ മാത (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണാരന്. മക്കള്‍: കെ.സി കുമാരന് (ആര്‍എംപി കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി), രാജന്, വാസു, ബാബു, ദേവി. മരുമക്കള്‍: ലീല, ശാന്ത, സുജാത, പ്രീഷ, നാണു കാരക്കണ്ടി.

© 2024 vatakara varthakal