കുറ്റ്യാടി: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു സോയില്‍ സയന്‍സ് & അഗ്രികള്‍ച്ചറല്‍ കെമിസ്ട്രിയില്‍ അഖില
മെറിന് മാത്യു പിഎച്ച്ഡി നേടി. മാത്യുവിന്റെയും ഡെയ്സിയുടെയും (കരുണാപുരം, തളിപ്പറമ്പ്) മകളായ അഖില മെറിന് മാത്യു കായക്കൊടിയിലെ അജിന് പി.അശോകിന്റ (ഐഎസ്ആര്‍ഒ) ഭാര്യയാണ്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തിരുവനന്തപുരം സോയില്‍ സര്‍വ്വേ ഓഫീസര്‍ ആയി ജോലി ചെയ്യുകയാണ് അഖില മെറിന് മാത്യു
