ആയഞ്ചേരി: തറോപ്പൊയിലിലെ കുഴിച്ചാലില്‍ ലീല (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: റിനീഷ്, റീന, റിജീഷ്, റീജ. മരുമക്കള്‍: ബാബു (വള്ള്യാട്), ബബിഷ (എടച്ചേരി), പ്രമോദ് പ്രിണറായി. സഹോദരങ്ങള്‍: ശങ്കരന്‍, മുകുന്ദന്‍ (ഇരുവരും അരൂര്‍),
നളിനി, പരേതനായ ബാലന്‍
