തൊട്ടില്‍പാലം: കുനിയില്‍ മാതു (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: അശോകന് (റിട്ട. പഞ്ചായത്ത് ഡ്രൈവര്‍ പേരാമ്പ്ര), ശശി, രാധ. മരുമക്കള്‍: ചന്ദ്രി, ജാനകി, പരേതനായ ഗംഗാധരന്. സഹോദരങ്ങള്‍: കുമാരന് (പെരിങ്ങത്തൂര്‍),
നാണു, പരേതയായ ജാനു. സഞ്ചയനം വ്യാഴാഴ്ച.
